Sunday, March 15, 2026 Last Updated 5 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 12.38 PM

'ആറ്റുകാൽ പൊങ്കാല ദിവസം തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ ബെവ്കോ ഔട്ട്‌ലെറ്റുകള്‍ അടക്കണം'; എംപ്ലോയീസ് സംഘ്

in

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിലെ എല്ലാ ബെവ്കോ ഔട്ട്ലറ്റുകളും അടയ്ക്കമെന്ന ആവശ്യവുമായി ബെവ്കോ എംപ്ലോയീസ് സംഘ്. മാർച്ച് മൂന്നിന് നടക്കുന്ന ആറ്റുകാൽ പൊങ്കാല ദിനത്തിലെ തിരക്ക് പരി​ഗണിച്ച് ജില്ലയിലെ മുഴുവനുമുള്ള ബെവ്കോ മദ്യശാലകൾക്ക് അവധി നൽകണമെന്നാണ് ആവശ്യം. അവധി ആവശ്യപ്പെട്ട് ബെവ്കോ തൊഴിലാളി സംഘടനയായ ബെവ്കോ എംപ്ലോയീസ് സംഘ് ബെവ്കോ എംഡിക്ക് കത്ത് നൽകിയിട്ടുണ്ട്. ആറ്റുകാൽ പൊങ്കാല ദിനത്തിൽ തിരുവനന്തപുരം നഗരസഭ പരിധിയിൽ ഡ്രൈ ഡേയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW