Sunday, March 15, 2026 Last Updated 11 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 11.34 PM

സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

മട്ടാഞ്ചേരി: സ്വര്‍ണ വില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. ഗ്രാമിന്‌ 140 രൂപ കൂടി. ഗ്രാമിനു വില 14,830 രൂപ. പവന്‌ 1,18,640 രൂപ. രാജ്യാന്തര വില ഉയര്‍ന്നതോടെയാണ്‌ ആഭ്യന്തരവില ഉയര്‍ന്നത്‌.
സ്വര്‍ണവില ഔണ്‍സിന്‌ 5,150 ഡോളറായി കുറഞ്ഞെങ്കിലും ആഭ്യന്തര വില കുറഞ്ഞില്ല. 24 കാരറ്റ്‌ സ്വര്‍ണത്തിന്റെ വില പവന്‌ 1,230 രൂപ വര്‍ധിച്ചു. പവന്‌ 1,29,430 രൂപ. 18 കാരറ്റിന്റെ വില പവന്‌ 850 രൂപ കൂടി. പവന്‌ വില 97,080 രൂപ. വെള്ളിക്കു ഗ്രാമിന്‌ 10 രൂപ കുറഞ്ഞു. ഗ്രാമിനു വില 290 രൂപ. വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം 90.95 ആയി ഇടിഞ്ഞു.

Ads by Google
Tuesday 24 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW