Saturday, March 14, 2026 Last Updated 36 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 05.49 PM

വി കുഞ്ഞികൃഷ്ണൻ പാര്‍ട്ടിയെ ഒറ്റുകൊടുത്ത നീചനെന്ന് ഇപി ജയരാജൻ

പയ്യന്നൂരിലെ വി കഞ്ഞികൃഷ്ണന്‍ പാര്‍ട്ടിയെ ഒറ്റുകൊടുത്ത നീചനാണ്.
v kuunjikrishnan

രക്തസാക്ഷി ഫണ്ട് വിവാദം തുറന്നുപറഞ്ഞതിന് സിപിഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണനെതിരെ ഇപി ജയരാജൻ. പയ്യന്നൂരിലെ വി കഞ്ഞികൃഷ്ണന്‍ പാര്‍ട്ടിയെ ഒറ്റുകൊടുത്ത നീചനാണ്. വര്‍ഗ ശത്രുവായ കുഞ്ഞികൃഷ്ണൻ പോയാൽ പാര്‍ട്ടിക്കൊന്നും സംഭവിക്കില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. എൽഡിഎഫ് പയ്യന്നൂർ മണ്ഡലം ജാഥയിലാണ് ഇപി ജയരാജൻ വി കുഞ്ഞികൃഷ്ണനെതിരെ രംഗത്തെത്തിയത്

താൻ മാത്രമാണ് ശരിയെന്ന കുഞ്ഞികൃഷ്ണന്‍റെ വാദത്തെ മാധ്യമങ്ങൾ പ്രചരിപ്പിക്കുകയാണ്. കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ എതിരാളികളുടെ ആയുധമായി മാറിയിരിക്കുകയാണ്. പയ്യന്നൂരിലെ ചടുലനായ നേതാവാണ് ടി ഐ മധുസൂദനനെന്നും ഇ പി ജയരാജൻ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW