Wednesday, March 18, 2026 Last Updated 57 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 08.09 PM

ഭാര്യയെ വീട്ടുകാരുടെ മുന്നിൽ മർദ്ദിച്ചു, കണ്ടുനിന്ന ബന്ധുക്കൾ ചോദ്യം ചെയ്തു; കോഴിക്കോട് യുവാവ് ഭാര്യയുടെ വീടിന് തീയിട്ടു

മുക്കം സ്വദേശിയായ റാഷിദ്, ഭാര്യയുടെ വീടിന് തീയിട്ടു.
rashid, burned, calicut

കോഴിക്കോട്: ഭാര്യയെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് ഭർത്താവായ യുവാവിൻ്റെ പ്രതികാരം. മുക്കം സ്വദേശിയായ റാഷിദ്, ഭാര്യയുടെ വീടിന് തീയിട്ടു. കോഴിക്കോട് കാരശേരി വലിയ പറമ്പിലാണ് സംഭവം. വീടിൻ്റെ അടുക്കള ഭാഗം പൂർണമായി കത്തിനശിച്ചു. വീട്ടുകാരുടെ പരാതിയിൽ റാഷിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം യുവതിയെ വീട്ടുകാരുടെ മുൻപിൽ വച്ച് റാഷിദ് മർദിച്ചിരുന്നു. ഇത് യുവതിയുടെ വീട്ടുകാർ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം.

Ads by Google
Sunday 15 Feb 2026 08.09 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW