-->
തിരുവനന്തപുരം: നാട്ടില്‍നിന്നു പിടികൂടുന്ന വന്യമൃഗങ്ങളെ തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് അയച്ചു തുടങ്ങിയെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍.
ഉള്‍ക്കാട്ടിലേക്ക് അയയ്‌ക്കുന്ന മൃഗങ്ങള്‍ തിരിച്ചുവരാന്‍ സാധ്യതയുണ്ട്. പിടികൂടൂന്ന വന്യ മൃഗങ്ങളെ സംരക്ഷിക്കാനുംചികിത്സിക്കാനുമുള്ള പ്രത്യേക സംവിധാനം നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.