Wednesday, March 18, 2026 Last Updated 12 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 06.52 PM

പാസഞ്ചര്‍ ട്രെയിനിന് പച്ചക്കൊടി; ഗുരുവായൂര്‍-തൃശ്ശൂര്‍ റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ് അനുവദിച്ചു

uploads/news/2026/01/820977/trian.gif
photo; representative image

തൃശ്ശൂര്‍: ഗുരുവായൂര്‍-തൃശ്ശൂര്‍ റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ് അനുവദിച്ച് കേന്ദ്ര റെയില്‍വെ മന്ത്രാലയം.

പുതിയ ട്രെയിന്‍ വിവരങ്ങള്‍ ഇങ്ങനെ

ട്രെയിന്‍ നമ്പര്‍: 56115/56116 തൃശ്ശൂര്‍ - ഗുരുവായൂര്‍ പാസഞ്ചര്‍
ദിവസേന സര്‍വീസ് ഉണ്ടാകും.

സമയക്രമം

തൃശ്ശൂരില്‍ നിന്ന് രാത്രി 08:10-ന് പുറപ്പെട്ട് 08:45-ന് ഗുരുവായൂരിലെത്തും.
ഗുരുവായൂരില്‍ നിന്ന് വൈകുന്നേരം 06:10-ന് പുറപ്പെട്ട് 06:50-ന് തൃശ്ശൂരിലെത്തും.
ട്രെയിന്‍ അനുവദിച്ചത് യാത്രാക്ലേശത്തിന് വലിയ ആശ്വാസമാകുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

Ads by Google
Thursday 15 Jan 2026 06.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW