Saturday, March 14, 2026 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 12 Jan 2026 08.18 AM

അച്ഛന്റെ 70-ാം പിറന്നാള്‍ ആഘോഷമാക്കി സ്വാസിക

with, family
photo-www.instagram.com/swasikavj/

അച്ഛന്‍ വിജയകുമാറിന്റെ 70-ാം പിറന്നാള്‍ ആഘോഷമാക്കി നടി സ്വാസിക. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

2024ലായിരുന്നു സ്വാസികയും നടനും മോഡലുമായ പ്രേം ജേക്കബും തമ്മിലുളള വിവാഹം. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.

'വൈഗൈ' എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സ്വാസികയുടെ അരങ്ങേറ്റം. 2010ല്‍ ഫിഡില്‍ എന്ന സിനിമയിലൂടെയാണ് സ്വാസിക മലയാളത്തിലെത്തിയത്. ' വാസന്തി' എന്ന ചിത്രത്തിലൂടെ മികച്ച സ്വാഭാവ നടിക്കുളള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു. സിനിമയ്‌ക്കൊപ്പം തന്നെ സീരിയലുകളിലും സ്വാസിക അഭിനയിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW