Sunday, March 15, 2026 Last Updated 24 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.34 PM

കെ-ടെറ്റിന്‌ കൂടുതല്‍ പരീക്ഷകള്‍: മന്ത്രി

തൃശൂര്‍: സുപ്രീം കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍, സംസ്‌ഥാനത്തെ സ്‌കൂള്‍ അധ്യാപകര്‍ക്കു കെ-ടെറ്റ്‌ യോഗ്യത നേടാന്‍ പരമാവധി അവസരങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുമെന്നു മന്ത്രി വി. ശിവന്‍കുട്ടി.
സുപ്രീം കോടതി വിധിപ്രകാരം ന്യൂനപക്ഷപദവിയുള്ള സ്‌കൂളുകള്‍ ഒഴികെ, ആര്‍.ടി.ഇ. നിയമം ബാധകമായ എല്ലാ സ്‌കൂളുകളിലെയും അധ്യാപകര്‍ക്കു ജോലിയില്‍ തുടരാന്‍ യോഗ്യതാപരീക്ഷ പാസാകണം. വിരമിക്കാന്‍ അഞ്ചുവര്‍ഷത്തില്‍ താഴെ മാത്രമുള്ള അധ്യാപകര്‍ക്ക്‌ കെ-ടെറ്റ്‌ യോഗ്യതയില്ലാതെതന്നെ ജോലിയില്‍ തുടരാം. എന്നാല്‍, അവര്‍ക്ക്‌ സ്‌ഥാനക്കയറ്റത്തിനു കെ-ടെറ്റ്‌ നിര്‍ബന്ധമാണ്‌.

Ads by Google
Saturday 10 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW