Thursday, March 19, 2026 Last Updated 12 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.34 PM

സംസ്‌ഥാനതല അബാക്കസ്‌ മത്സരം ഇന്ന്‌

തിരുവനന്തപുരം: യുസിമാസ്‌ സംഘടിപ്പിക്കുന്ന ആറാമതു സംസ്‌ഥാനതല അബാക്കസ്‌ മത്സരം ഇന്നു തിരുവനന്തപുരത്തു നടക്കും. പാപ്പനംകോട്‌ ശ്രീരാഗം ഓഡിറ്റോറിയത്തില്‍ രാവിലെ 9.30ന്‌ മത്സരങ്ങള്‍ ആരംഭിക്കും. അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ മാറ്റുരയ്‌ക്കും. എട്ടു തലങ്ങളില്‍ മൂന്നു വിഭാഗങ്ങളിലായാണു മത്സരങ്ങള്‍.

Ads by Google
Saturday 10 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW