-->
കൊച്ചി : മേക്കടമ്പ് തറയംകണ്ടത്തില്‍ കേശവന്‍ നായർ (പൊന്നപ്പൻ) (81)അന്തരിച്ചു. ഭാര്യ പരേതയായ വല്‍സലകുമാരി. സിനിമാ സംവിധായകനും നിർമ്മാതാവുമായ അനൂപ് കണ്ണൻ, അജീഷ് നായർ എന്നിവർ മക്കളാണ്.
മരുമക്കള്‍: രേണു എ (എം.ഡി, ഗോഡ്സ്പീഡ് എമിഗ്രേഷന്‍, കൊച്ചി,) സജിത അജീഷ്. പേരക്കുട്ടികള്‍: ആദിത്യന്‍, ലക്ഷ്മി, തിങ്കള്‍. സംസ്കാരം ശനിയാഴ്ച്ച രാവിലെ 11 നു വീട്ടുവളപ്പിൽ നടക്കും.