Wednesday, March 18, 2026 Last Updated 3 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 09 Jan 2026 02.23 PM

പശ്ചിമബംഗാൾ ഗവർണർക്ക് വധഭീഷണി അയച്ചയാൾ അറസ്റ്റിൽ; പിടിയിലായത് കൊൽക്കത്ത സ്വദേശി

uploads/news/2026/01/819868/1.gif
photo-ANI

കൊല്‍ക്കത്ത : പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിന് വധഭീഷണി അയച്ചയാള്‍ അറസ്റ്റില്‍ .കൊല്‍ക്കത്തിലെ സാള്‍ട്ട്‌ലേയക്ക് സ്വദേശിയാണ് അറസ്റ്റിലായത് . ഇയാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് പോലീസ് അറിയിച്ചു . ഗവര്‍ണര്‍ പൊട്ടിത്തെറിക്കും എന്ന ഭീഷണി സന്ദേശം ഇന്നലെ സിവി ആനന്ദബോസിന്റെ് എഡിസിക്കാണ് ലഭിച്ചത് . ഭീഷണിയുടെ വിവരം രാജ്ഭവന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു .

വധഭീഷണി വകവെക്കാതെ കൊല്‍ക്കത്തിലെ തെരുവിലൂടെ സിവി ആനന്ദബോസ് ഭക്ഷണം കഴിച്ചു . ധീരന്‍ ഒരു തവണ മരിക്കും , ഭീരുക്കള്‍ പല തവണ മരിക്കും എന്ന തത്വത്തില്‍ വിശ്വസിക്കുന്നയാളാണ് താനെന്ന് ആനന്ദബോസ് പറഞ്ഞു . ഇഡി റെയിഡിനെ ചൊല്ലി ബംഗാള്‍ സര്‍ക്കാരും കേന്ദ്രവും ഏറ്റുമുട്ടുമ്പോഴാണ് ആനന്ദബോസിന്റെ് നീക്കം .

Ads by Google
Friday 09 Jan 2026 02.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW