Wednesday, March 18, 2026 Last Updated 59 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 04.18 PM

കെഎസ്ആർടിസി ബസിലേക്ക് ക്രെയിൻ ഇടിച്ചുകയറി; യാത്രക്കാർക്ക് പരുക്കില്ല , സംഭവം തിരുവനന്തപുരത്ത്

uploads/news/2026/01/819566/1.gif
photo - facebook

തിരുവനന്തപുരം : മംഗലപുരത്ത് കെഎസ്ആർടിസി ബസിലേക്ക് ക്രെയിൻ ഇടിച്ചുകയറി. ബസ് യാത്രക്കാർക്ക് പരുക്കില്ല. ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്.

സർവീസ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറുന്നതിനിടെ പോത്തൻകോട് ഭാഗത്തേക്കു പോകുകയായിരുന്ന ബസിൽ ക്രെയിൻ ഇടിക്കുകയായിരുന്നു.

Ads by Google
Wednesday 07 Jan 2026 04.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW