Sunday, March 15, 2026 Last Updated 25 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 10.09 AM

നിയമസഭാ തെരഞ്ഞെടുപ്പിലും സമദൂരം: സുകുമാരന്‍നായര്‍

ചങ്ങനാശേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.എസ്‌.എസിന്റേത്‌ സമദൂര നിലപാട്‌ തന്നെയായിരിക്കുമെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
ശബരിമല വിഷയത്തിലാണു 'സമദൂരത്തിലെ ശരിദൂരം' എന്നു പറഞ്ഞത്‌. അത്‌ രാഷ്‌ട്രീയമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. മറ്റെല്ലാ വിഷയത്തിലും സമദൂരം തന്നെയാണ്‌ എന്‍.എസ്‌.എസിന്റെ നിലപാട്‌. ഒരു രാഷ്‌ട്രീയത്തോടും വെറുപ്പില്ല. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യത്തിലും നിലപാട്‌ വ്യക്‌തമാക്കിയിട്ടുണ്ട്‌.-മന്നം ജയന്തിദിനത്തില്‍ മന്നം സമാധിയില്‍ പുഷ്‌പാര്‍ച്ചനയ്‌ക്കു ശേഷം ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

Ads by Google
Saturday 03 Jan 2026 10.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW