Sunday, March 15, 2026 Last Updated 13 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 11.37 PM

അങ്കണവാടി സ്‌റ്റാഫ്‌ അസോ. സംസ്‌ഥാന നേതൃയോഗം

പാലാ: അങ്കണവാടി സ്‌റ്റാഫ്‌ അസോസിയേഷന്‍ സംസ്‌ഥാന നേതൃയോഗം ജനുവരി 2 ന്‌ രാവിലെ 10.30 ന്‌ ടോംസ്‌ ചേംബേഴ്‌സ്‌ ഹാളില്‍ നടക്കും. ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ വിജയിച്ച അസോസിയേഷന്‍ അംഗങ്ങള്‍ക്ക്‌ യോഗത്തില്‍ സ്വീകരണം നല്‍കും.
സംസ്‌ഥാന പ്രസിഡന്റ്‌ കെ.എസ്‌.രമേഷ്‌ ബാബു സമ്മേളനം ഉദ്‌ഘാടനം ചെയ്യും. വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ ഷാലി തോമസ്‌ അധ്യക്ഷത വഹിക്കും.

Ads by Google
Wednesday 31 Dec 2025 11.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW