Sunday, March 15, 2026 Last Updated 17 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 21 Dec 2025 10.13 AM

മലയാളികള്‍ക്ക്‌ ഉള്‍ക്കൊള്ളാനാവാത്ത വിയോഗം: സി.വി. ആനന്ദബോസ്‌

കൊല്‍ക്കത്ത: മലയാള സിനിമയില്‍ നായക-ഇതിവൃത്ത സങ്കല്‍പങ്ങളെ പൊളിച്ചെഴുതിയ ബഹുമുഖപ്രതിഭയായിരുന്നു ശ്രീനിവാസനെന്ന്‌ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്‌ അനുസ്‌മരിച്ചു. ആനുകാലിക സാമൂഹിക വിഷയങ്ങള്‍ മുന്‍വിധികളില്ലാതെ വിശകലനം ചെയ്‌തും തിന്മകള്‍ക്കെതിരേ നര്‍മത്തില്‍ ചാലിച്ച കൂരമ്പുകളെയ്‌തും മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത ശ്രീനിവാസന്റെ വിയോഗം മലയാളികള്‍ക്ക്‌ ഉള്‍ക്കൊള്ളാനാവാത്തതാണെന്ന്‌ അനുശോചനസന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

Ads by Google
Sunday 21 Dec 2025 10.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW