-->
ചെന്നൈ: നടന്‍ ശ്രീനിവാസന്റെ മരണം ഞെട്ടിക്കുന്നതാണെന്ന് സൂപ്പര്‍ താരം രജനീകാന്ത്. ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ എന്റെക്ല ാസ്‌മേറ്റായിരുന്നു അദ്ദേഹം. വളരെ നല്ല നടനും അതിലുപരി വളരെ നല്ല മനുഷ്യനുമായിരുന്നു ശ്രീനിവാസനെന്ന് രജനീകാന്ത് അനുസ്‌മരിച്ചു.