Sunday, March 15, 2026 Last Updated 18 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 11.34 PM

ഡോ. സോഫിയ മോഹന്‌ മംഗളം പുരസ്‌കാരം

കൊച്ചി: മംഗളം എംപവേര്‍ഡ്‌ യങ്‌ വുമണ്‍ ഇന്‍ സോഷ്യല്‍ സര്‍വീസ്‌ അവാര്‍ഡ്‌ യുവ ഡോക്‌ടര്‍ ഡോ. സോഫിയ മോഹന്‌.സാമൂഹിക പ്രവര്‍ത്തന രംഗത്തു നടത്തിയ ഇടപെടലുകളെ മാനിച്ചാണ്‌ അവാര്‍ഡ്‌. 23 നു കൊച്ചി മാരിയറ്റ്‌ ഹോട്ടലില്‍ നടക്കുന്ന 'ഹെര്‍ റൈസ്‌ എംപവേഡ്‌ വിമന്‍ മീറ്റ്‌ 2025' മെഗാ ഇവന്റില്‍ പുരസ്‌കാരം നല്‍കും.
സമൂഹത്തിന്റെ നാനാതുറകളില്‍ കഴിവുതെളിയിച്ച വനിതകളെ ചടങ്ങില്‍ ആദരിക്കും. ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക്‌ ആശ്വാസമേകുന്ന ഡോ. സോഫിയ ഡാന്‍സ്‌ ആന്‍ഡ്‌ മൂവ്‌മെന്റ്‌ തെറാപ്പിയില്‍ പ്രഗത്ഭയാണ്‌.

Ads by Google
Monday 15 Dec 2025 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW