Sunday, March 15, 2026 Last Updated 18 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 11.34 PM

മാതൃകാ പെരുമാറ്റച്ചട്ടം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ തെരഞ്ഞെടുപ്പ്‌ മാതൃകാ പെരുമാറ്റചട്ടം പിന്‍വലിച്ചതായി സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ എ. ഷാജഹാന്‍. എന്നാല്‍ സ്‌ഥാനാര്‍ഥികളുടെ നിര്യാണത്തെത്തുടര്‍ന്ന്‌ മൂന്നു വാര്‍ഡുകളില്‍ പ്രത്യേക തെരഞ്ഞെടുപ്പ്‌ നടക്കാനുള്ളതിനാല്‍ മലപ്പുറം ജില്ലയിലെ മൂത്തേടം, എറണാകുളം പാമ്പാക്കുട എന്നീ ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ണമായും തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡില്‍ മാത്രമായും തെരഞ്ഞെടുപ്പ്‌ പൂര്‍ത്തിയാകുന്നതു വരെ മാതൃകാപെരുമാറ്റചട്ടം നിലനില്‍ക്കും.

Ads by Google
Monday 15 Dec 2025 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW