-->
മുഖ്യമന്ത്രിയുടെ പഞ്ചായത്തില്‍ LDF മുന്നേറ്റം. പിണറായി പഞ്ചായത്തില്‍ വോട്ട് എണ്ണിയ 12 വാഡിലും LDF നു വിജയം. പിണറായി 12ല്‍ 12 LDF. അതേസമയം ട്വന്റി 20ക്ക് പ്രതിപക്ഷം ഇല്ലാത്ത ഐക്കരനാട് പഞ്ചായത്തില്‍ എല്‍ഡിഎഫ് അക്കൗണ്ട് തുറന്നു.