Wednesday, March 18, 2026 Last Updated 39 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 09.54 AM

വെള്ളാപ്പള്ളി നടേശന്റെ വാര്‍ഡില്‍ യുഡിഎഫ്

local, body, election, updates

വെള്ളാപ്പള്ളി നടേശന്റെ വാര്‍ഡില്‍ യുഡിഎഫ് ജയം. മാരാരിക്കുളം വടക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ഷൈലജയാണ് വിജയിച്ചത്. ഇവിടെ നേരത്തെ പ്രഖ്യാപിച്ച CPM സ്ഥാനാര്‍ഥിയെ മാറ്റി SNDP നിര്‍ദേശിച്ച സ്ഥാനാര്‍ഥിയെ ആണ് LDF മല്‍സരിപ്പിച്ചത്.

Ads by Google
Ads by Google
TRENDING NOW