Monday, March 16, 2026 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 08.00 AM

ആദ്യ ഫല സൂചനകള്‍ പുറത്ത്

election, updates

തലപ്പലം പഞ്ചായത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ ഓരോ സീറ്റ് വിജയിച്ചു. കാസര്‍കോട് മടിക്കൈ പഞ്ചായത്ത് പത്താം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ ആന്തൂര്‍ നഗരസഭയിലെ അഞ്ച് വാര്‍ഡുകളില്‍ എല്‍ഡിഎഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അടൂർ ഒന്നാം വാർഡിൽ എൽഡിഎഫ് ജയിച്ചു.

Ads by Google
Ads by Google
TRENDING NOW