Thursday, March 19, 2026 Last Updated 10 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 11 Dec 2025 04.58 PM

15 ദിവസം മുങ്ങി ; പോളിങ് ബൂത്തിൽ പൊങ്ങി രാഹുല്‍ മാങ്കൂട്ടം , കാറില്‍ കോഴിയുടെ സ്റ്റിക്കർ പതിച്ച് സിപിഎം പ്രതിഷേധം

uploads/news/2025/12/815433/7.gif
photo - facebook

പാലക്കോട്: വോട്ട് ചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ലൈംഗികാതിക്രമ കേസുകളില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് രാഹുല്‍ വോട്ട് ചെയ്യാനെത്തിയത്. 15 ദിവസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന രാഹുല്‍ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെത്തിയാണ് വോട്ട് ചെയ്തത്.

രണ്ടാമത്തെ ലൈംഗികാതിക്രമ കേസിലും ഉപാധികളോടെ ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തിയേക്കുമെന്ന സൂചന രാവിലെ മുതല്‍ ശക്തമായിരുന്നു. ഒടുവില്‍ വോട്ടെടുപ്പിന്‍റെ അവസാന ഘട്ടത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തിയത്. എംഎല്‍എ എത്തിയതോടെ വോട്ടിങ് കേന്ദ്രത്തിന് മുന്നില്‍ സിപിഎം, ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.

Ads by Google
Thursday 11 Dec 2025 04.58 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW