Sunday, March 15, 2026 Last Updated 58 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Dec 2025 12.56 PM

' എന്നും എന്നും ... എന്റെ കുഞ്ഞിപ്പെങ്ങളോടൊപ്പം' ; നടി ആക്രമിക്കപ്പെട്ട കേസിലെ വിധി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഹരീഷ് പേരടി

actor, actress

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുളള വിധി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഹരീഷ് പേരടി. എന്നും എന്നും നടിയ്‌ക്കൊപ്പമാണെന്ന് ഹരീഷ് പേരടി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കി.

' ആര് എന്ത് വിധിച്ചാലും... എന്നും എന്നും എന്നും... എന്റെ കുഞ്ഞിപ്പെങ്ങളോടൊപ്പം...' എന്നാണ് ഹരീഷ് പേരടി കുറിച്ചത്. നിരവധി പേരാണ് ഹരീഷ് പേരടിയുടെ പോസ്റ്റിന് ലൈക്കും കമന്റുമായി എത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW