Thursday, March 19, 2026 Last Updated 35 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 04 Dec 2025 07.24 PM

പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്

pp diya
photo- face book

കണ്ണൂര്‍ : ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ രൂക്ഷ പ്രതികരണവുമായി സിപിഎം നേതാവ് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്. 'കർമ്മ' എന്ന് വിശേഷിപ്പിച്ചാണ് രാഹുലിനെതിരെ കള്ളക്കേസ് ആരോപണവുമായി ദിവ്യ രംഗത്തെത്തിയത്. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് പിപി ദിവ്യ വീഡിയോയും കുറിപ്പും പങ്കുവെച്ചത്. കഴിഞ്ഞ പാലക്കാട് ഉപതിരഞ്ഞെടുപ്പ് താൻ മറന്നിട്ടില്ലെന്ന് പിപി ദിവ്യ പറയുന്നത് .

ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്

ഇന്നത്തെ സന്തോഷം. .
കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല. ...രാഹുൽ മങ്കൂട്ടമെന്ന വൃത്തികെട്ട ഒരുത്തനെ ജയിപ്പിക്കാൻ പ്രചാരണ ആയുധമായി എനിക്കെതിരെകള്ളകേസ് ചുമത്താൻ
സമര പരമ്പര നടത്തി...വെട്ടുക്കിളി കൂട്ടങ്ങളെ കൊണ്ട് സൈബർ ആക്രമണം. ..മറന്നിട്ടില്ല ഒന്നും
കർമ്മ.

Ads by Google
Thursday 04 Dec 2025 07.24 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW