Sunday, March 15, 2026 Last Updated 55 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 04 Dec 2025 11.32 AM

സ്പ്രിംഗിള്‍ സ്പാര്‍ക്കിള്‍; ഗ്ലാമറസ് ലുക്കില്‍ കുഞ്ഞാറ്റ ; ചിത്രങ്ങള്‍

tejalakshmi
photo-www.instagram.com/mkt_999/

ഗ്ലാമറസ് ലുക്കിലുളള ചിത്രങ്ങള്‍ പങ്കുവെച്ച് തേജ ലക്ഷ്മി. ഗോള്‍ഡന്‍ നിറമുളള വസ്ത്രമണിഞ്ഞ് സുന്ദരിയായാണ് തേജ ലക്ഷ്മി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. സ്പ്രിംഗിള്‍ സ്പാര്‍ക്കിള്‍ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.

താരത്തിന്റെ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തു. പുതിയ ലുക്കില്‍ തേജ ലക്ഷ്മി മിന്നിത്തിളങ്ങുകയാണെന്ന് ആരാധകര്‍ കുറിക്കുന്നു. തേജലക്ഷ്മിയുടെ ബോള്‍ഡ്‌നെസ്സിനെയും ആരാധകര്‍ അഭിനന്ദിച്ചു. അതേസമയം പോസ്റ്റിന് നേരെ ചിലവിമര്‍ശനങ്ങളും ഉയരുന്നുണ്ട്. വസ്ത്രം നമ്മുടെ സംസ്‌കാരത്തിന് ചേരുന്നതല്ല എന്ന രീതിയിലാണ് കമന്റുകള്‍.

ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകളാണ് കുഞ്ഞാറ്റ എന്ന് വിളിപ്പേരുളള തേജലക്ഷ്മി. അച്ഛനും അമ്മയ്ക്കും പിന്നാലെ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് തേജലക്ഷ്മി. സുന്ദരിയായവള്‍ സ്‌റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് തേജലക്ഷ്മി സിനിമാലോകത്തേക്കെത്തുന്നത്. കൂടാതെ ഉര്‍വശിക്കൊപ്പം പാബ്ലോ പാര്‍ട്ടി എന്ന ചിത്രത്തിലും തേജലക്ഷ്മി അഭിനയിക്കുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW