-->
റായ്പൂര്‍ : ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ മാവോയിസ്റ്റുകളുമായുണ്ടായ നടന്ന ഏറ്റുമുട്ടലിൽ 3 സൈനികർക്ക് വീരമൃത്യു. 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായാണ് വിവരം. ദന്തേവാഡ-ബിജാപുർ അതിർത്തിയ്ക്ക് അടുത്തുള്ള വനപ്രദേശമായ ഗംഗലൂർ പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്.
റെസല്യൂട്ട് ആക്ഷൻ) എന്നിവരടങ്ങുന്ന സംയുക്ത സംഘമാണ് മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടത്തിയത്. ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡിആർജി), സ്പെഷൽ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്), കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ) എന്നിവരടങ്ങുന്ന സംയുക്ത സംഘമാണ് മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടത്തിയത്. ഇതിനിടെ ആയിരുന്നു വെടിവയ്പ്പ്.