Saturday, March 14, 2026 Last Updated 5 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 01 Dec 2025 08.25 PM

മുഖ്യമന്ത്രിക്ക് പുതിയ കാർ‌; 1.10 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

ധനവകുപ്പ് 1.10 കോ‌ടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
pinarayi vijayan

മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി ധനവകുപ്പ് തുക അനുവദിച്ചു . ധനവകുപ്പ് 1.10 കോ‌ടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. നിലവിൽ ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരം വാഹനം വാങ്ങാൻ ആണ് തുക.

Ads by Google
Ads by Google
LATEST NEWS
TRENDING NOW