Thursday, March 19, 2026 Last Updated 14 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 01 Dec 2025 08.10 PM

സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ച് ആക്കാൻ നീക്കം; സർവീസ് സംഘടനകളുടെ യോഗം വിളിച്ച് സർക്കാർ

വെള്ളിയാഴ്ചയാണ് ചീഫ് സെക്രട്ടറി വിളിച്ച ഓൺലൈൻ യോഗം.
government office

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിവസം അഞ്ച് ദിവസമാക്കുന്നതിൻ്റെ ഭാഗമായി സർക്കാർ സർവീസ് സംഘടനകളുടെ യോഗം വിളിച്ചു . വെള്ളിയാഴ്ചയാണ് ചീഫ് സെക്രട്ടറി വിളിച്ച ഓൺലൈൻ യോഗം.

പ്രവൃത്തി ദിവസം ആറിൽ നിന്ന് അഞ്ച് ആക്കണമെന്ന് ഭരണ പരിഷ്ക്കാര കമ്മീഷനും ശമ്പള കമ്മീഷനും ശുപാർശ ചെയ്തിരുന്നു. പകരം ഒരു മണിക്കൂർ ജോലി സമയം കൂട്ടണമെന്നാണ് നിർദേശം. സർവീസ് സംഘടനകൾ ഒരു മണിക്കൂർ ജോലികൂട്ടുന്നതിനെ എതിർക്കുന്നില്ല. എന്നാൽ, പൊതു അവധി ദിവസങ്ങൾ കുറയ്ക്കണമെന്ന നിർദേശത്തെ ശക്തമായി എതിർക്കുന്നുണ്ട്.

Ads by Google
Monday 01 Dec 2025 08.10 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW