Sunday, March 15, 2026 Last Updated 55 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 28 Nov 2025 03.31 PM

' സ്‌നേഹമുളള കൂട്ടുകാരി' ; സംയുക്ത വര്‍മ്മയ്ക്ക് പിറന്നാള്‍ ആശംസിച്ച് മഞ്ജു വാര്യര്‍

uploads/news/2025/11/813284/samyuktha-manju.jpg
photo-www.instagram.com/manju.warrier/

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് സംയുക്ത വര്‍മ്മ. ഇപ്പോള്‍ താരത്തിന് പിറന്നാള്‍ ആശംസിച്ച് സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി മഞ്ജു വാര്യര്‍.

' ഏറ്റവും മനോഹരിയും, ക്ലാസ്സിയും, തമാശക്കാരിയും, സ്‌നേഹമുളളവളുമായ കൂട്ടുകാരിയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു'', എന്നാണ് മഞ്ജു കുറിച്ചത്.

വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് സംയുക്ത. നടന്‍ ബിജു മേനോന്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. യോഗയില്‍ ഏറെ താല്‍പ്പര്യമുളള സംയുക്ത ഇടയ്ക്കിടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW