Sunday, March 15, 2026 Last Updated 50 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 28 Nov 2025 02.51 PM

ബോളിവുഡ് ചിത്രത്തിലെ നായിക- നായകനെ പോലെ; ആസിഫിന്റെയും സമയുടെയും ചിത്രങ്ങള്‍ വൈറല്‍

with
photo-www.instagram.com/zama_asifali/

മലയാള സിനിമയില്‍ ഏറെ ആരാധകരുളള യുവ നടനാണ് ആസിഫ് അലി. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആസിഫ് അലി തന്റെ കുടുംബ ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോള്‍ ആസിഫിന്റെയും സമയുടെയും മനോഹര ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഒരു ആഘോഷത്തിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് സമ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്.

2013 മേയ് 26-നായിരുന്നു ആസിഫിന്റെയും തലശ്ശേരി സ്വദേശിനിയായ സമ മസ്‌റീന്റെയും വിവാഹം. ഈ ദമ്പതികള്‍ക്ക് ആദം അലി എന്ന മകനും ഹസ്രിന്‍ എന്നൊരു മകളുമുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW