Sunday, March 15, 2026 Last Updated 12 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 28 Nov 2025 10.45 AM

നടി അംബികയുടെ അമ്മയും കോണ്‍ഗ്രസ് നേതാവുമായ കല്ലറ സരസമ്മ അന്തരിച്ചു

actress, mother

തിരുവനന്തപുരം: സിനിമാ താരങ്ങളായ അംബികയുടെയും രാധയുടെയും അമ്മയും ആദ്യകാല കോണ്‍ഗ്രസ് നേതാവുമായ കല്ലറ സരസമ്മ അന്തരിച്ചു. 86 വയസ്സായിരുന്നു. സംസ്‌കാരം 29ന് വൈകിട്ട് മൂന്നിന് കല്ലറയിലെ വസതിയില്‍. പരേതനായ കുഞ്ഞന്‍ നായരാണ് ഭര്‍ത്താവ്.

മക്കള്‍: അംബിക നായര്‍, മല്ലിക നായര്‍, ഉദയചന്ദ്രിക നായര്‍ ( രാധ), മല്ലികാര്‍ജുന്‍ നായര്‍, സുരേഷ് നായര്‍. മരുമക്കള്‍: ശ്രീകുമാര്‍, രാജശേഖരന്‍ നായര്‍, പാര്‍വതി നായര്‍, പ്രജി നായര്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW