Wednesday, March 18, 2026 Last Updated 8 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Nov 2025 10.41 AM

നെയ്യാറ്റിന്‍കരയില്‍ 13കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

in

തിരുവനന്തപുരം: എട്ടാം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിന്‍കര നാറാണിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. രതീഷ് -ബിന്ദു ദമ്പതികളുടെ മകനായ അനന്തു (13) ആണ് മരിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളറട പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Ads by Google
Ads by Google
TRENDING NOW