Thursday, March 19, 2026 Last Updated 20 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Nov 2025 12.18 PM

കുടുംബ വഴക്ക്; ജ്യേഷ്ഠനെ അനുജന്‍ കുത്തിക്കൊന്നു, സംഭവം മലപ്പുറത്ത്

on

മലപ്പുറം: വഴക്കിനെത്തുടര്‍ന്ന് ജ്യേഷ്ഠനെ അനുജന്‍ കുത്തിക്കൊന്നു. മലപ്പുറം പൂക്കോട്ടൂരിലാണ് സംഭവം. പള്ളിമുക്ക് സ്വദേശി അമീര്‍ (26 ) ആണ് മരിച്ചത്.

സംഭവത്തില്‍ സഹോദരന്‍ ജുനൈദിനെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെത്തുടര്‍ന്നാണ് കൊലപാതകം ഉണ്ടായതെന്ന് പൊലീസ് സൂചിപ്പിച്ചു.

പുലര്‍ച്ചെ 5 മണിയോടെയാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം ജുനൈദ് ബൈക്കില്‍ കത്തിയുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Ads by Google
Ads by Google
TRENDING NOW