-->
മലയാള സിനിമയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പമുളള ചിത്രം പങ്കുവച്ച് നടന്‍ അബു സലിം. ' വാക്കുകള്‍ ആവശ്യമില്ലാത്ത സാഹോദര്യം' എന്ന ക്യാപ്ഷനൊപ്പമാണ് അബു സലിം മമ്മൂക്കയ്‌ക്കൊപ്പമുളള ചിത്രം പോസ്റ്റ് ചെയ്തത്.
നിറചിരിയില്‍ ആണ് ഇരുവരും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. വളരെ പെട്ടന്നാണ് പോസ്റ്റ് ആരാധകര്‍ക്കിടയില്‍ വൈറലായത്. നിരവധി പേര്‍ ചിത്രത്തിന് താഴെ സ്‌നേഹം അറിയിച്ച് എത്തുന്നുണ്ട്.