Friday, March 13, 2026 Last Updated 23 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 14 Nov 2025 12.15 PM

മേരി തോമസ് സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

uploads/news/2025/11/810787/b.jpg

ന്യൂയോർക്ക്: കോട്ടയം ജില്ല കുഴിമറ്റം തെക്കേമട്ടം വീട്ടിൽ മേരി തോമസ് (മേരിക്കുട്ടി, 79) നവംബർ 12-ന് ന്യൂയോർക്കിൽ സ്റ്റാറ്റൻ ഐലൻഡിൽ നിര്യാതയായി. ഉമ്മൻ പി. തോമസിന്റെ ഭാര്യയാണ് പരേത.

മകൻ: ജെയ്‌സൺ ഉമ്മൻ.
മരുമകൾ: ടീന ഉമ്മൻ.

കൊച്ചുമക്കൾ: ക്രിസ്റ്റഫർ ഉമ്മൻ, സോഫിയ ഉമ്മൻ.

പൊതുദർശനം: നവംബർ 16, 2025, ഞായർ, വൈകുന്നേരം 4 മുതൽ 8 വരെ സ്റ്റാറ്റൻ ഐലൻഡിലെ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.

ശവസംസ്കാരം പിന്നീട് കേരളത്തിൽ കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.

കൂടുതൽ വിവരങ്ങൾക്ക്: ജസ്റ്റിൻ തോമസ് : 917–577–5468.
------
മാർട്ടിൻ വിലങ്ങോലിൽ

Ads by Google
Friday 14 Nov 2025 12.15 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW