Saturday, March 14, 2026 Last Updated 10 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 13 Nov 2025 12.19 PM

ഡാളസ് ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ സ്നേഹ സംഗമം നവ :23 നു

uploads/news/2025/11/810594/r.jpg

ഡാളസ് ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ സ്നേഹ സംഗമം നവംബർ 23-ആം തീയതി ഞായറാഴ്ച വൈകുന്നേരം 4.00 മുതൽ 8.00 വരെ കാരോൾട്ടണിൽ നടക്കും. ഈ സ്നേഹ സംഗമത്തിന്റെ ആരംഭം ഡാളസിൽ 2202 ലായിരുന്നു

ഇതൊരു സ്റ്റേജ് പ്രോഗ്രാമായിട്ടല്ല തയ്യാറാക്കിയിരിക്കുന്നത്.തമ്മിൽ തമ്മിൽ കാണാനും പരിചയം പുതുക്കുവാനുമുള്ള അവസരമായിട്ടാണ് ക്രമീകരിചിരിക്കുന്നത്

എല്ലാവരും കൃത്യ സമയത്തു എത്തുകയും, എല്ലാവരെയും കാണാനും പരിചയപ്പെടാനുമുള്ള അവസരം ഉപയോഗപ്പെടുത്തുകയും , റാന്നിയിൽ നിന്നുമുള്ള മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കണമെന്നു സംഘാടകർ അറിയിക്കുന്നു

എല്ലാവരെയും നേരിൽ കാണാനും സന്തോഷമായി സമയം ചെലവിടാനും കാത്തിരിക്കുന്നു!
വിലാസം St. Mary's Orthodox Church of India,1080 W Jackson Rd,Carrollton, TX - 75006
കൂടുതൽ വിവരങ്ങൾക്കു

സുഭാഷ് പനവേലിൽ
(469) 877-0130
ഷിജു അബ്രഹാം
(214) 929 -3570

പി പി ചെറിയാൻ

Ads by Google
Thursday 13 Nov 2025 12.19 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW