-->
ഓപ്പറേഷന്‍ ജാവ, പൂക്കാലം, ആട്ടം, റോന്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് നന്ദിനി ഗോപാലകൃഷ്ണന്‍. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാവുകയാണ്.
സാരിയില്‍ അതിമനോഹരിയായി ലാസ്യ ഭാവങ്ങളോടെയാണ് ചിത്രങ്ങളില്‍ താരം. 'പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍ പൊന്‍ വെയില്‍ നീരാടും നേരം...' എന്ന പാട്ടിന്റെ വരികള്‍ കുറിച്ചാണ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം പോസ്റ്റ് ചെയ്തത്. അമീന്‍ സാബില്‍ ആണ് ഫൊട്ടോഗ്രാഫര്‍.