Wednesday, March 18, 2026 Last Updated 16 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Nov 2025 03.23 PM

വിദ്യാര്‍ഥികളോട് മോശംപെരുമാറ്റം; കലാമണ്ഡലത്തിലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

in

തൃശ്ശൂർ: കേരള കലാമണ്ഡലം കൽപിത സർവകലാശാലയിലെ അധ്യാപകനെതിരെ വിദ്യാർഥികളുടെ പരാതി. കൂടിയാട്ടം അധ്യാപകനായ ദേശമംഗലം സ്വദേശി കലാമണ്ഡലം കനകകുമാർക്ക് എതിരെയാണ് ഒരു സംഘം വിദ്യാർത്ഥികൾ മോശമായി പെരുമാറിയതായി വൈസ് ചാൻസലർക്ക് രേഖാ മൂലം പരാതി നൽകിയത്.

ഇതേ തുടർന്ന് അധ്യാപകനെ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തു. പരാതി തുടർ നടപടികൾക്കായി പോലീസിന് കൈമാറി. ചെറുതുരുത്തി പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസെടുത്തു. അധ്യാപകൻ ഒളിവിലാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW