Sunday, March 15, 2026 Last Updated 40 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Nov 2025 03.36 PM

' മസ്താനി' എന്നറിയപ്പെടുന്ന നടി നന്ദിത ശങ്കര വിവാഹിതയായി ; വരന്‍ റോഷന്‍

model
photo-www.instagram.com/mastaanii_/

സമൂഹമാധ്യമങ്ങളില്‍ ' മസ്താനി' എന്നറിയപ്പെടുന്ന നടിയും മോഡലുമായ നന്ദിത ശങ്കര വിവാഹിതയായി. സൗണ്ട് എന്‍ജിനീയറും ഗായകനുമായ റോഷന്‍ ആണ് വരന്‍.വിവാഹിതയായ സന്തോഷം താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചു.

ആന്റണി വര്‍ഗീസ് നായകനായെത്തിയ ' ഓ മേരി ലൈല' യിലൂടെയായിരുന്നു നന്ദിതയുടെ അഭിനയത്തിലേക്കുളള അരങ്ങേറ്റം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW