Sunday, March 15, 2026 Last Updated 11 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 10 Nov 2025 03.33 PM

അമ്മയ്‌ക്കൊപ്പം കൊല്ലം മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയ മോഹന്‍ലാല്‍

and, temple
photo-www.instagram.com/subramanya.adiga.984/

കൊല്ലം മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന്‍ മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും മകള്‍ വിസ്മയയും. അഭിനയരംഗത്തേക്കു കടക്കുന്ന വിസ്മയ മൂകാംബിക ദേവിയുടെ അനുഗ്രഹം തേടി എത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇരുവരും ക്ഷേത്രാചാരപ്രകാരമുളള പൂജകളിലും ചടങ്ങുകളിലും പങ്കെടുത്തു.

അതേസമയം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വിസ്മയയുടെ അരങ്ങേറ്റം. തുടക്കം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ കൊച്ചിയില്‍ വച്ചായിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW