Sunday, March 15, 2026 Last Updated 25 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 03 Nov 2025 09.40 AM

' ഇനിയുമൊരു 100 വര്‍ഷം നീണാള്‍ വാഴുക' ; ഷാരൂഖ് ഖാന് പിറന്നാള്‍ ആശംസിച്ച് ഫറ ഖാന്‍

wishes
photo-www.instagram.com/farahkhankunder/

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ 60-ാം ജന്മദിനം ആണ് ഇന്ന്. സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേര്‍ താരത്തിന് ആശംസകള്‍ അറിയിച്ച് എത്തുന്നുണ്ട്. ഇപ്പോഴിതാ നടന് പിറന്നാള്‍ ആശംസിച്ചിരിക്കുകയാണ് ചലച്ചിത്ര നിര്‍മാതാവും നൃത്തസംവിധായികയുമായ ഫറ ഖാന്‍.

ഷാരൂഖ് ഖാന് ഒപ്പമുളള മനോഹരമായ ചിത്രങ്ങളും ഫറ ഖാന്‍ പങ്കുവെച്ചിട്ടുണ്ട്. ' ഹാപ്പി ബര്‍ത്ത്‌ഡേ കിങ്. ഇനിയുമൊരു 100 വര്‍ഷം നീണാള്‍ വാഴുക' - ചിത്രങ്ങള്‍ക്കൊപ്പം ഫറ ഖാന്‍ കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW