Tuesday, March 17, 2026 Last Updated 18 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 27 Oct 2025 03.40 PM

അമ്മയുടെ പിറന്നാള്‍ ആഘോഷമാക്കി കുഞ്ഞ് അറിന്‍; അസിന്റെ മകളുടെ ചിത്രങ്ങള്‍ വൈറല്‍

new

മലയാളത്തില്‍ തുടകം കുറിച്ച് പിന്നീട് തമിഴിലും ബോളിവുഡിലും തിരക്കുളള നായികയായി മാറിയ നടിയാണ് അസിന്‍. കഴിഞ്ഞ ദിവസമായിരുന്നു അസിന്റെ പിറന്നാള്‍. അമ്മയുടെ പിറന്നാള്‍ ആഘോഷമാക്കുന്ന മകള്‍ അറിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

അച്ഛന്റെ ചെവിയില്‍ രഹസ്യം പറയുന്ന കുഞ്ഞു അറിന്റെ ചിത്രവും അസിന്‍ പങ്കുവെച്ചിട്ടുണ്ട്. '' അവളുടെ വിശ്വസ്ത സഹായിയുമായി ചേര്‍ന്ന് കുട്ടി സര്‍പ്രൈസുകള്‍ ആസൂത്രണം ചെയ്യുന്നു'' എന്നാണ് താരം കുറിച്ചത്.

പ്രമുഖ വ്യവസായി രാഹുല്‍ ശര്‍മയാണ് അസിന്റെ ഭര്‍ത്താവ്. 2016ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. 2017 ഒക്‌ടോബറിലാണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW