Thursday, March 12, 2026 Last Updated 3 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Oct 2025 11.43 AM

പ്രൊഫ. ജോസഫ് എബ്രഹാം (ജോസ്‌കുട്ടി) ഫ്‌ലോറിഡയിൽ അന്തരിച്ചു

uploads/news/2025/10/804512/d.jpg

ഫ്ലോറിഡ:ചങ്ങനാശേരി എസ് ബി കോളേജ് കോമേഴ്‌സ് വിഭാഗത്തിന്റെ മുൻ മേധാവി,
പ്രൊഫ. ജോസഫ് എബ്രഹാം (ജോസ്‌കുട്ടി) കാക്കാൻതോട്ടിൽ ഫ്ലോറിഡയിൽ അന്തരിച്ചു

ഭാര്യ എൽസമ്മ പ്ലാക്കാട്ട്
മക്കൾ എബ്രഹാം. അനു ,ലിസ
മരുമക്കൾ , ജോ കല്ലറക്കൽ , റ്റാനിയ വള്ളിയിരുപെത്തു , ഗാരി
ചരിവുകാലയിൽ .

പൊതുദര്ശനവും ശവസംസ്കാര ശുശ്രുഷകളും
ഫ്ലോറിഡ സെയിന്റ് ജോസഫ് സിറോ മലബാർ
ദേവാലയത്തിൽ വെള്ളിയാഴ്ച രാവിലെ 11:30 ആരംഭിക്കും .

കൂടുതൽ വിവരങ്ങൾക്ക് , ജോ കല്ലറക്കൽ : 347 278 5754

Ads by Google
Wednesday 08 Oct 2025 11.43 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW