Saturday, March 21, 2026 Last Updated 4 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 27 Sep 2025 11.07 AM

ജ്യൂസിൽ വിഷം കലക്കി ജീവനൊടുക്കാൻ ശ്രമം;തിരുവനന്തപുരത്ത് കമിതാക്കളായ 23കാരനും 15കാരിയും ​ഗുരുതരാവസ്ഥയിൽ

in

തിരുവനന്തപുരം: വിഷം കഴിച്ച് ജീവനൊടുക്കാൻ കമിതാക്കളുടെ ശ്രമം. പാറശാലയിലാണ് സംഭവം. ജ്യൂസിൽ വിഷം കലക്കി കുടിച്ചാണ് 23കാരനും 15കാരിയും ആത്മ​ഹത്യയ്ക്കു ശ്രമിച്ചത്.

ഇരുവരേയും ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലാമൂട്ടുക്കട സ്വദേശികളാണ് ഇരുവരും. എന്തു കാരണത്താലാണ് ജീവനൊടുക്കാൻ ശ്രമിച്ചത് എന്നതു വ്യക്തമല്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW