-->
ചെന്നൈ: മുംബൈയിൽ നിന്ന് തായ്‌ലൻഡിലേക്ക് 182 യാത്രക്കാരുമായി പുറപ്പെട്ട ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്നു ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തി.
ശുചിമുറിയിൽ ബോംബുണ്ടെന്നു ഫോണിലാണു ഭീഷണിയെത്തിയത്. യാത്ര തുടങ്ങിയ വിമാനം രാത്രി 7.20നു സുരക്ഷിതമായി ചെന്നൈയിൽ ഇറക്കി. സംശയകരമായി ഒന്നും കണ്ടെത്തിയില്ല.