Friday, March 13, 2026 Last Updated 2 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 11 Sep 2025 03.33 PM

കാസര്‍ഗോഡ് ദേശീയപാത 66-ൽ ക്രെയിൻ പൊട്ടിവീണ് അപകടം ; രണ്ടുപേർക്ക് ദാരുണാന്ത്യം

uploads/news/2025/09/800362/death images.gif
photo; representative image

കാസര്‍ഗോഡ് : ക്രെയിൻ പൊട്ടിവീണ് രണ്ടുപേർക്ക് ദാരുണാന്ത്യം. കാസർകോടാണ് സംഭവം. വടകര സ്വദേശികളായ അക്ഷയ് (30), അശ്വിൻ എന്നിവരാണ് മരിച്ചത്.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ക്രെയിനാണ് പൊട്ടിവീണത്. ദേശീയപാത 66-ൽ ലൈറ്റ് വെയ്ക്കുന്നതിനിടയാണ് അപകടം ഉണ്ടായത്. അക്ഷയ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അശ്വിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW