Saturday, March 21, 2026 Last Updated 14 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Sep 2025 10.23 AM

'മകളെ ഫാനിൽ കെട്ടിത്തൂക്കിയത്';കൊല്ലത്ത് ഗർഭിണി ഭർതൃഗൃഹത്തിൽ മരിച്ച സംഭവത്തിൽ കുടുംബം

kulathuppuzha

കൊല്ലം: കുളത്തൂപ്പുഴയിൽ ആറ് മാസം ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം. ദുരൂഹതയെന്ന് കുടുംബം ആ​േ​രാപിച്ചു.കണ്ടൻചിറ വിഷ്ണു വിലാസത്തിൽ സംഗീത(26)യെയാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഗീതയെ ഫാനിൽ കെട്ടിത്തൂക്കിയതാണെന്നും സത്യാവസ്ഥ എത്രയും വേഗം അറിയണമെന്നും അമ്മ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW