Saturday, March 21, 2026 Last Updated 3 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 08 Sep 2025 11.23 AM

ഇടുക്കിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കിയ നിലയില്‍

in

തൊടുപുഴ: ഇടുക്കി മച്ചിപ്ലാവിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം തൂങ്ങിമരിച്ചു. മച്ചിപ്ലാവ് ചാറ്റുപാറ സ്വദേശി പത്രോസ് ആണ് മരിച്ചത്. തലയ്ക്കും ശരീരത്തിനും വെട്ടേറ്റ സാറാമ്മ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW