Thursday, March 19, 2026 Last Updated 8 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 05 Sep 2025 12.39 PM

പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, ഭര്‍ത്താവ് ജീവനൊടുക്കി

wife

പത്തനംതിട്ട: മല്ലപ്പള്ളിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. സുധ (61) ആണ് കൊല്ലപ്പെട്ടത്.

ഭര്‍ത്താവ് രഘുനാഥിനെ (65) തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

കീഴ്‌വായ്പൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ദമ്പതികളുടെ മകന്‍ ജോലിയുമായി ബന്ധപ്പെട്ട് മറ്റൊരു സ്ഥലത്താണ്.

Ads by Google
Ads by Google
TRENDING NOW