Friday, March 13, 2026 Last Updated 52 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 01 Sep 2025 12.12 PM

തീക്കോയി വേലത്തുശ്ശേരി മുത്തനാട്ട് ജിജോ മാത്യു ഡാലസിൽ അന്തരിച്ചു.

uploads/news/2025/09/798720/dalas.jpg

ഡാളസ്: തീക്കോയി വേലത്തുശ്ശേരി മുത്തനാട്ട് മാത്യുവിന്റെയും അരുവിത്തുറ മാളിയേക്കൽ കുടുംബാംഗമായ പെണ്ണമ്മയുടെയും മകൻ ജിജോ മാത്യു (ജെയ്സൺ, 48) ഡാലസിൽ സെയിന്റ് പോളിൽ അന്തരിച്ചു. പാലാ കടനാട്‌ വടക്കേക്കര കുടുംബാംഗം ദിവ്യയാണ് ഭാര്യ.
മക്കൾ: ജെയ്ഡൻ, ജോർഡിൻ.
ഏക സഹോദരി: ഷെറിൻ, സഹോദരി ഭർത്താവ്: സിൽജോ കോമരത്താക്കുന്നേൽ മൂന്നിലവ്.

സംസ്കാര ചടങ്ങുകൾ ഡാലസിലെ പൊതുദർശനത്തിനു ശേഷം നാട്ടിലെ ഇടവകയായ പാലാ മാവടി വേലത്തുശ്ശേരി സെന്റ്. സെബാസ്റ്റ്യൻസ്‌ ദേവാലയത്തിൽ പിന്നീട് നടക്കും.

കൂടുതൽ വിവരങ്ങൾക്ക് : (469) 774-8326

വാർത്ത: മാർട്ടിൻ വിലങ്ങോലിൽ

Ads by Google
Monday 01 Sep 2025 12.12 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW